അപ്പൂപ്പന്‍ താടികള്‍

Monday, October 26, 2009

cipla അഥവാ cip -la (la=ഇല്ല )-market charitham randam bhagam

അപ്പൊ ഞാന്‍ ഡേയ് വീണ്ടും തിരിച്ചെത്തി .ഇപ്പോളും നമ്മള് രണ്ടാം ക്ലാസ്സിലെ വിശേഷങ്ങള്‍ പറഞ്ഞു തീരനില്ലല്ലേ അപ്പീഈഇ
ഇതിന്റെ ഇടയ്ക്കു ഇച്ചിരി വിശേഷം പറഞ്ഞോട്ടെ .കൊറേ നാളായിട്ട് നജ്ന്‍ ബ്ലോഗ്ഗില്‍ ഇല്ലാര്‍ന്നു .എന്റെ പരാക്രമം കണ്ടിട്ടാണോ ആവൊ .ഗൂഗിള്‍ അമ്മച്ചി ട്രന്സ്ലാടോര്‍ കൊച്ചിനെ കൊറേ നാലു പൂട്ടി ഇട്ടു .ഹൂ അന്നാ എനിക്ക് മനസ്സിലായെ എന്റെ ബ്ലോഗിന് ഇത്രേം ആരാധകര്‍ ഉണ്ടെന്നു.
പിന്നെ ഇതിന്റെ ഇടയ്ക്കു കൂട്ടുകാരുടെ ബ്ലോഗ്‌ പോയി വായിച്ചു നോക്കി .ഹൂ അതില്‍ ഒരുത്തന്റെ ബ്ലോഗ്‌ ,ഇത്രേം കട്ടി ഉള്ള ഇംഗ്ലീഷ് പദങ്ങള്‍ ഉണ്ടെന്നു എനിക്കന്നെരമ മന്സിലയെ .തീര്‍ച്ചയായും എന്റെ കൊച്ചിന് കേട്ടെഴുത്ത് കൊടുക്കുമ്പോള്‍ ഞാന്‍ അതിന്നു കൊരഞ്ഞത് ഒരു പത്തു പദങ്ങള്‍ എങ്കിലും കൊടുക്കും .ഞാനോ ഇങ്ങനെ ആയി ...അതെങ്കിലും നന്നാകട്ടെ

അങ്ങനെ നമ്മളിപ്പോളും രണ്ടാം ക്ലാസ്സില്‍ തന്നെ .സന്കരന് ഈസ്‌ സ്റ്റില്‍ ഇന്‍ ദി കോകനുറ്റ് ട്രീ .അന്ന് നമ്മുടെ കണ്ണുകള്‍ കാണാന്‍ കൊതിച്ചിരുന്നത്‌ ചിത്രഗീതം ,പിന്നെ സണ്‍‌ഡേ നാലു മണിക്കുള്ള
മലയാളം പടം .അതേതു അവാര്‍ഡ്‌ സിനിമ അനിലും കാണും .ഹൂ അതൊരു ത്രില്ലിംഗ് എക്സ്പീരിയന്‍സ് അനേഎ. കാരണം വീടിന്റെ അടുത്തുള്ള മിക്കവാറും എല്ലാ ചേച്ചിമാരും വരും ,പിന്നെ അടി പിടി .പിന്നെ അമ്മേടെ വക എന്തേലും സണ്‍‌ഡേ സ്പെഷ്യല്‍ പലഹാരങ്ങള്‍ .പിന്നെ നാലു മനിഎടെ പടത്തിനു മുന്‍പുള്ള പരസ്യങ്ങള്‍ . ചന്ദ്രിക സോപിന്‍ കുളിര്‍മ ,പ്രകൃതി നല്‍കും തനിമ ... ....ക്യാ ബാത്‌ ഹേ സിന്ദഗി കാ... .പിന്നെ പരസ്യം തുടങ്ങുംബോലും theerumpolum ഉള്ള ആ ദോശ ച്ചുടുന്നപോലത്തെ വട്ടം ,പിന്നെ ഏഴു മനിഎടെ വാര്‍ത്തക്കാന് ആ ദോശ chudunnente സൌണ്ട് കേള്‍ക്കാര് ....പിന്നെ അലിഫ് ലൈല ....പിന്നെ രണ്ഗോളി ... പിന്നെ .. jungle ബുക്ക്‌ ... pinne ... ..
pillerude സിനിമ .രണ്ടാരക്കുള്ള പനോരമ സിനിമകള്‍ .അന്ന് കണ്ട ബുല്ലെറ്റ്‌ ട്രെയിന്‍ പിന്നെ ഓര്മ വന്നത് ദുബായ് മെട്രോ കണ്ടപ്പോല .
അപ്പൊ പറഞ്ഞു വന്നത് ഇനീം ഉണ്ട് വേറൊരു വീക്നെസ് .എല്ലാ മാസത്തിലേം അവസാന വെള്ളി ആഴ്ച ക്ലാസ്സ്‌ മീറ്റിംഗ് ആണ് .അന്നെന്തെലുമൊക്കെ ഒപ്പിക്കണം .
എവിടുന്നു പാട്ടുകള്‍ മാത്രം അറിയാം .പാടി പാടി തൊണ്ട പൊട്ടും ,മടത്തിലെ പശൂന്റെ കയറു പൊട്ടും,അച്ഛന്റെ മേടയിലെ പട്ടിഎടെ തൊടല്‍ പൊട്ടും എന്നാ അവസ്ഥ ആയപ്പോള്‍ അല്ഫോന്സ ടീച്ചര്‍ പറഞ്ഞു ഇനി നമുക്ക് പാട്ട് വേണ്ട കുട്ടികളെ ഇനി ഇമ്മാതിരി പാടിയാല്‍ നിങ്ങളുടെ കൈവെള്ളയും എന്റെ ചൂരലും തമ്മില്‍ പിന്നെ ലൈന്‍ ആകും . so dont do dont do .പിന്നെ എതുണ്ടാക്കan . അപ്പോളാണ് പെരായം ഗന്ഗ് പറഞ്ഞെ (അന്നേ ഉണ്ടാര്‍ന്നു ഗന്ഗ് ). ഞങ്ങളുടെ കയ്യില്‍ സ്കിറ്റ്‌ ഉണ്ട് .സ്കിറ്റ്‌ അനേലും കിറ്റ്‌ അനെലും നമുക്ക് വേണം യേത് variety .
അങ്ങനെ homyum rakeshum സ്കിറ്റ്‌ ayittirangi .njangalkkonnum  മനസിലായില്ല .അവസാനം  പറഞ്ഞത് മാത്രം മനസിലായി .അത് ഹോംയ്‌ ടെ അലര്‍ച്ച  ആര്‍ന്നു ."ഡാ നീ എന്റെ ഫ്രിഡ്ജില്‍ ആണോ മൂത്രമോഴിച്ചത് ".പിന്നല്ലേ മനസിലായത് ലത് ആ മിമിക്രി സ്കിറ്റ്‌ അര്ന്നു .
ഓര്‍മയില്ലേ ഒന്നാമന്‍ :"ഡാ നിന്റെ കക്കൊസ് അടിപൊളി സെറ്റ് അപ്പ്‌ ആണ് കേട്ട ,ഡോര്‍ തുറക്കുമ്പോള്‍ ലൈറ്റ് കത്തും ,ഡോര്‍ അടക്കുമ്പോള്‍ ലൈറ്റ് കേടും "
രണ്ടാമന്‍:"ഡാ പട്ടി നീ എന്റെ ഫ്രിഡ്ജില്‍ moothramozhichathu"
അപ്പൊ
 ഇത് നടക്കുമ്പോള്‍ നമ്മുടെ രാകേഷ് ഡോര്‍ തുറക്കുനതിന്റെ  അന്ഗ്യം കാണിക്കുന്നുണ്ട്‌ .പിന്നെ നിക്കെരിന്ടെ cip തോരക്കുന്നതായി കാണിക്കുന്നുണ്ട്‌ .സഭ കമ്പം അല്ലേല്‍ ടെന്‍ഷന്‍ കാരണം നമ്മുടെ പയ്യന്‍സ് ,സെരിക്കും സിപ്പ് തൊറന്നു .ബട്ട്‌ നോട്ട് ദി പോയിന്റ്‌ ,അതടച്ചില്ല ..
അങ്ങനെ സിപ്പ് ഇല്ലാതെ ആണ് അവന്‍ സ്കിറ്റ്‌ കളിച്ചു തീര്‍ന്നത്
ഇപ്പൊ അവന്‍ വളര്‍ന്നു മുട്ടനായി ,മുട്ടന്‍ പയ്യനായി .മട്ടണ്‍ അടിക്കരായി .... അവന്‍ വര്‍ക്ക്‌ ചെയ്യുന്ന കമ്പനി ഏതാണെന്നറിയാമോ ... എന്തോ ക്ലൂ വേണോ ?....


അതെ അതെ യു guessed റൈറ്റ് ദി കമ്പനി ഈസ്‌ സിപ്ല............

Wednesday, September 23, 2009

ഒരു ഡ്രൈവിംഗ് വീര ഗാഥ

വന്നു വന്നു ഞാനും തുടങ്ങി വണ്ടി ഓടിക്കാന്‍ .എന്റെ ഡ്രൈവിംഗ് എക്സ്പീരിയന്‍സ് വളരെ വലുതാണ്


അച്ഛന്റെയും അമ്മയുടെയും അഭിപ്രായത്തില്‍ ഞാന്‍ 6 മാസം അയപ്പോലെ തുടങ്ങിയതാ ബ്രൂം വ്രൂഒം എന്ന് പറഞ്ഞു സങ്കല്പ വണ്ടി ഓടിക്കാന്‍ .പിന്നെ കിട്ടിയത് എളംപല്ലോരെ അമ്പലത്തിലെ പത്താം ഉദയ ഉത്സവം പ്രമാണിച്ച് കിട്ടിയ ഒരു കാര്‍ .പിന്നെ കുംഭ പെരുന്നാളിന് കിട്ടിയ ഒരു ലോറി .ഞാന്‍ കിടു അല്ലെ തുടങ്ങിയതെ ഹെവി വെഹിക്ലെസില് .പിന്നെ ബേബി ശ്യാമിലി പടങ്ങള്‍ കണ്ടപ്പോള്‍ തുടങ്ങി തോന്നി തുടങ്ങി എനിക്കും വേണം ഒരു സൈക്കിള്‍.......

പിന്നെ സ്വപ്‌നങ്ങള്‍ എല്ലാം സൈക്കിള്‍ കടം എടുത്തു . അച്ഛന്‍ അമ്മ V.S achuthanandane പോലെടുത്ത തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നു .ഇല്ല തരില്ല .പിന്നെ ഉള്ളത് അമ്മുമ .പുള്ളിക്കാരിയെ സോപ്പിടം ,ചാക്കിടാം ."പുള്ളക്ക് സൈക്കിള്‍ അമ്മുമ മേടിച്ചു തരും ഉറപ്പാ ".എവിടുന്നു ഈ പുള്ളക്ക് പുള്ള ആവാറായി ഇത് വരെ സൈക്കിള്‍ നഹീഈഈഈഈഈഇ.


അങ്ങനെ ആരിലെതിയപ്പോള്‍ അച്ഛന്‍ ഒരു BSA വാങ്ങി തന്നു .പക്ഷെ എനിക്ക് ഓടിക്കാന്‍ അറിയണ്ടേ :( . എന്റെ സഹോദരന്‍ സൈക്ലില്‍ കേറി പറന്നു പോകുന്നു .അവന്റെ പോക്ക് കണ്ടാല്‍ അവനു അമ്മേടെ വയറ്റില്‍ വെച്ചേ സൈക്കിള്‍ ചവിട്ടര്‍ന്നു പണി എന്ന് തോന്നി പോകും

ഹ പോട്ടെ എന്നാലും അസൂയ നാള്‍ക്കു നാള്‍ കുടി വരുന്നയല്ലാതെ ഞാന്‍ സൈക്ലില്‍ കേറാന്‍ പോലും സെരിക്ക് പഠിച്ചില്ല .സൈക്കിള്‍ എന്ന് പറഞ്ഞാല്‍ വട്ടത്തില്‍ ചവിട്ടുമ്പോള്‍ നീളത്തില്‍ പോകുന്ന സാധനം ആണ് .ബട്ട്‌ ഇവിടെ ഞാന്‍ ചവിട്ടി ഇട്ടു അത് "S" ആകൃതിയില്‍ ആണ് പോകുന്നത് .ഇന്നര്‍ണേല്‍ ആരേലും എന്നെ RSS കാരി എന്ന് വിളിച്ചേനെ .ചി കാരി സജ്ന കേള്‍ക്കാന്‍ ഒരു ഗുമ്മില്ല അല്ലെ .
പിന്നുള്ളത്‌ ഊട്ടകീശയുമായി ആ സിംഹത്തിന്റെ മടയില്‍ ചെല്ലുക എന്നതാണ് .
അനിയന് sishyapettu . അമ്മേടെ നാലുമൂട് മുല്ല ചെടി .ഒരു ചെമ്പരത്തി .അമ്മിണി ആടിനിട്ടു നാലിടി .... പിന്നെ ഞാന്‍ നോക്കിയപ്പോള്‍ ഞാന്‍ ഡേയ് നീളത്തില്‍ പോകുന്നു .പൊറകില്‍ ഒരു കയ്യടി .കശ്മലന്‍ എന്റെ അനിയന്റെ ബാക്ക് സപ്പോര്‍ട്ട് ഉണ്ടെന്ന് വിചാരിച്ചു ചവുട്ടിയ എനിക്ക് അവന്‍ പിന്തുണ പിന്‍വലിച്ചു .എന്നിട്ട് ലാലു നെ പോലെ നോക്കി നില്‍ക്കുകയ വീഴുമോ ഇല്ലയോ എന്ന് .ഇല്ല ഇല്ല നമ്മള്‍ വീഴില്ല നമ്മള്‍ ഒറ്റയ്ക്ക് മത്സരിക്കും .ഞാന്‍ ഒറ്റയ്ക്ക് പണ്ട് ഗ്രൂപ്പ്‌ സോണ്ഗ് പാടിട്ടുണ്ട് പിനെന്യ ഒരു പീര സൈക്കിള്‍ .ഒന്ന് പോ ചെക്കാ

അങ്ങനെ veettu muttathu kasarthu kanichu തുടങ്ങി ."En veettu thottathil chattiyellam pottipoi ".


"en veettu pulikommbu onnonnayi vettipoy"(എന്നെ തല്ലാന്‍ വേണ്ടി അമ്മ odichatha ).

അപ്പൊ ഇനി കളിക്കളം മാറണം .എങ്ങോട്ട് മാറണം .ഇതൊരു മാരണം ആണല്ലോ എന്ന് ആള്‍ക്കാരെ കൊണ്ട് പരയിപ്പിക്കരുതല്ലോ .റോഡിലിരംഗം

ബട്ട്‌ പേടി പേടി എന്നൊരു സാധനം ഉണ്ടല്ലോ
അത് മാറ്റണം .അങ്ങനെ ഒരു ദിവസം ഞാന്‍ എന്റെ സകടം റോഡില്‍ ഇറക്കി .ബട്ട്‌ റോഡില്‍ ക്കുടി ഒരു ലോറി ,കാര്‍ ,ഓട്ടോ എന്തിനു ഒരു പട്ടി വന്നാല്‍ പോലും ചവുട്ടാന്‍ കേറിയ ഞാന്‍ തിരിച്ചിറങ്ങും


ഈ ലീല വിലാസങ്ങള്‍ കണ്ടു എന്റെ പണ്ടത്തെ സഹ ക്ലാസ്സ്‌ മുറിയന്‍ അവന്റെ അപ്പന്റെ കടേല്‍ ഇരിപ്പോന്ടര്‍ന്നു .അവന്റെ പേരാണു ദീപു .എന്നോടുള്ള സഹതാപം കൊണ്ടാണോ അതോ റോഡില്‍ ക്കുടി പോയ്‌a വഴിപോക്കരോടും ഓട്ടോ ക്കരോടും ഉള്ള സഹതാപം കൊണ്ടോ അവന്‍ കൊറച്ചു നേരത്തേക്ക് അവരോടു വഴീന്നു മാറി നില്ക്കാന്‍ പറഞ്ഞു അങ്ങനെ എന്റെ റൂട്ട് ക്ലിയര്‍ ആയി .ബട്ട്‌ പിറ്റേ ദിവസം മുതല്‍ എല്ലാരും എന്തായി മോളെ സൈക്കിള്‍ ചവുട്ടല്‍ എന്ന് ചോദിച്ചു തുടങ്ങിയതിനാല്‍ ഞാന്‍ ആ പരിപാടി നിര്‍ത്തി



പിന്നെ വീണ്ടും ഡ്രൈവിംഗ് മോഹം വന്നത് ബന്ഗ്ലോരെ അര്ന്നപ്പോലാണ് .അത് പിന്നെ ഒന്ന് ഫോറം വരെ പോണേല്‍ 50 രൂപ .തിരിച്ചു വരണേല്‍ 100 രൂപ .തിരിച്ചവന്മാര്‍ക്ക് റിട്ടേണ്‍ കിട്ടില്ലത്രെ .പിന്നെ അവന്മാരുടെ ജാട കണ്ടാല്‍ ഓട്ടോ അല്ല ലിമോസിനാണ് ഓടിക്കുന്നെ എന്ന് തോന്നും .പിന്നെ രാത്രി 9 മണി കഴിഞ്ഞാല്‍ ചോദിക്കുന്ന കൂലി .ഓട്ടോയില്‍ 3 പേരില്‍ കൂടുതല്‍ ഉണ്ടായാല്‍ ചോദിക്കുന്ന കൂലി .മഴ പെയ്താല്‍ ,റോഡ്‌ സൈഡില്‍ അല്ല നിരതണ്ടത് എങ്കില്‍ .പറയാനാണേല്‍ ഒരു പോസ്റ്റ്‌ അതിനു വേണ്ടി ഡെഡിക്കേറ്റ് ചെയ്യേണ്ടി വരും

അങ്ങനെ ഞാന്‍ ഒരു scooty pep plusine വാങ്ങിച്ചു .ഒരു സുന്ദരി .ബട്ട്‌ സെക്കന്റ്‌ ഹാന്‍ഡ്‌ ആണ് . എങ്ങനെ ഒകെക്യോ ഡ്രൈവിംഗ് പഠിച്ചു .നോ ചോദ്യങ്ങള്‍ പ്ലീസ് ...

പിന്നെ അതും റോഡിലിരക്കാന്‍ കാത്തിരുന്ന്

നമ്മുടെ ഗുരു വരണം അല്ലോ .

അങ്ങനെ ഒരു ഏപ്രിലില്‍ ആ വിഷു സന്ധ്യയില്‍ അല്ല വിഷു ഉച്ചയില്‍ അവന്‍ വന്നു .എന്റെ അനിയന്‍.

അവനെയും കൂട്ടി ഇറങ്ങി .ആദ്യത്തെ ട്രിപ്പ്‌ ബന്നെര്‍ഘട്ട national പാര്കിലേക്ക് .അത് വഴി ഗോത്തില്ല (അറിയുല എന്നതിന്റെ കന്നഡ) എന്നാലും ഞങ്ങള്‍ ചോഇച്ചു ചോഇച്ചു പോയി .രണ്ടാം ട്രിപ്പ്‌ ഗോ കാര്ടിങ്ങിനു .ബാംഗ്ലൂര്‍-മൈസൂര്‍ നാഷണല്‍ ഹൈവേ


വരാനുള്ളത്‌ എക്സ്പ്രസ്സ്‌ ഹൈവേ പിടിച്ചും വരും എന്ന് ഞങ്ങള്‍ക്ക് അന്നാ മനസിലായെ .ഈയുള്ളവള്‍ക്കും അവളുടെ കൊച്ചനിയനും ഒരു പൂതി ആ പാട്ട സകടത്തില്‍ എക്സ്പ്രസ്സ്‌ ഹൈവേയില്‍ കുടി പോയാലോ .

വെച്ച് പിടിച്ചു 80-120 il ( ചുമ്മാ മോഹം ആണേ !! അതിന്റെ മാക്സ് സ്പീഡ് 60 ആണ്)

ദഎ വരുന്നു ഒരു മോട്ടോര്‍ ബൈക്ക് ചീരിപാഞ്ഞു .അതിനു സൈഡ് കൊടുത്തതും ഡേയ് കിടക്കുന്നു ഒരു ഇന്ടികായുടെ ബോണറ്റില്‍ ഞാന്‍ .അനിയച്ചാരെ കാണുന്നുമില്ല .. അപ്പോളാണ് സമീപത്തെ ഓടയില്‍ നിന്നും ഒരു നിലവിളി .ഡീ ഞാനവിടെ ഉണ്ടെടി .

ഹോ എല്ലാരും എത്തി പോലീസ് മ്യമന്‍ ഉള്‍പ്പടെ .

ബട്ട്‌ ഞങ്ങള്‍ രണ്ടു പേരും കുടി വണ്ടി നേരെ ആക്കി "its ok ,we have no problem " എന്ന് പറഞ്ഞു മുങ്ങി .അല്ലേല്‍ കാണാര്‍ന്നു കാരണം നമ്മുടെ കയ്യേല്‍ "എല്ല് " മാത്രമേ ഉണ്ടാര്‍നുല്ല്.

പിന്നെ ആ നീണ്ട എക്സ്പ്രസ്സ്‌ ഹൈവേ മൊത്തം ഞാന്‍ നീറുന്ന കയ്യും .ഒലിച്ചിറങ്ങിയ മുട്ടും .അനിയന്റെ തെറി വിളി കേട്ട് ചളുങ്ങിയ മുഖവും ആയി യാത്ര തുടര്‍ന്നു



....



സഫരോം കി സിന്ദഗി കഭി ഖദം നഹി ഹോത്തി.......................



ഇതാ ഇപ്പോള്‍ ഉം-അല്‍-ഖ്വൈനില്‍ വീണ്ടും ഞാന്‍ തുടങ്ങി സകടം ഉരുട്ടാന്‍ . ഉരുട്ടി ഉരുട്ടി പാലം വരെ കേറി കിട്ടി .ഇവിടെ കൊറേ പരുക്ഷ പാസ്‌ ആകണം , DL കിട്ടാന്‍.ഞാന്‍ അങ്ങനെ ലാസ്റ്റ് സ്റ്റേജില്‍ എത്തി നില്ക്‌ാണ്

അതിനിനി എത്ര നാള്‍ എടുക്കുമോ അകോ .സാരോല്ല മോളില്‍ പറഞ്ഞത് ഒന്നുടെ പറയാം അല്ലെ പടം

ഹരി മുരലീഈഈഈ രവംമ്മ്മ്മ്മ്മ്മ്മ്മ്മ്മ്മം ................ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്ര്‍......മ്മ്മ്മ്മ്മ്മ്മ്മ്മം

Wednesday, September 16, 2009

മാര്‍ക്കറ്റ്‌ ദിനങ്ങള്‍ അഥവാ ചന്ത ദിനങ്ങള്‍ ..Onnam bhagam

കുണ്ടറ വല്യ ചന്ത എല്ലാ രണ്ടാം ശനി ആഴ്ച ആര്‍ന്നു .അന്നെനിക്ക് ബംബ്ലിമൂസ് കിട്ടും .


ഛെ ഛെ ഇതല്ല പറയാന്‍ വന്നത് ...

ഞാന്‍ ഒന്ന് മുതല്‍ പൂജ്യം വരെ അയ്യോ പൂജ്യത്തിന്റെ ആദ്യം ഒരു ഒന്നുടി ഉണ്ടേ അതായതു ഒന്ന് മുതല്‍ പത്തു വരെ പഠിച്ചത് St:Margret .G.H.S കാഞ്ഞിരകൊടെ ആണ് .

കാര്യം കന്യാസ്ത്രി അമ്മ മാര്‍ പെന്പില്ലെര്‍ക്ക് വേണ്ടി മാത്രം നടത്തുന്നത് ആണ് .പക്ഷെ നാലാം, ക്ലാസ്സ്‌ വരെ ആന്പില്ലെരും കാണും .പിന്നെ എന്താണ് അതിനെ girls only എന്ന് വിളിക്കുന്നത്‌ എന്നതിന്റെ ഗുട്ടന്‍സ്‌ എനിക്കിതു വരെ പുടി കിട്ടിയിട്ടില്ല.

ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നത്‌ എനിക്കിപ്പോളും ഓര്‍മയുണ്ട് .അന്ന് ഫ്രീ ആയിട്ടു കിട്ടിയത് .ഒരു കല്ല്‌ പെന്‍സില്‍ (അതെ അറ്റത്ത്‌ റോസ് നിരത്തില്‍ പൂക്കള്‍ ഒട്ടിച്ചിട്ടുള്ള ആ ബ്രന്ടെദ്‌ സാധനം ) പിന്നെ ഒരു നാരങ്ങ മിട്ടായി .ഡേയ് അതിന്റെ രുചി ഇപ്പോളും നാവിലുണ്ട് .അക്കാടെ കടേല്‍ നിന്ന് എത്ര എത്ര നാരങ്ങ മിട്ടായി,ഗ്യാസ് മിട്ടായി ,പുലി മിട്ടായി ,പിന്നെ ഒരു റൌണ്ട് മിട്ടായി അറ്റത്തൊരു നൂലോക്കെ ഉണ്ട് കേട്ടോ പിന്നെ ഒട്ടിപ്പോ മിട്ടായി.ഇതൊക്കെ nayanthareye പോലെയാ ഉടുപ്പ് നഹീഈഈഈഇ... ,. കാരമില്ക് അല്ലെ പാരീസ് അര്ന്നു .പച്ച transparent dress ഒക്കെ ആയി സല്‍മാന്‍ ഖാനെ പോലെ ഉള്ളിലുള്ള body കാണിച്ചു നില്‍കുന്ന പാരീസ് മിട്ടയിയെ എങ്ങനെ മറക്കാന്‍ ...

പിന്നെ

Ruby എടെ ഒരു ഓറഞ്ച് മിട്ടായി .സംഭവം വില കുരവയോണ്ട് പിറന്നാളുകളുടെ സ്ഥിരം കൂട്ടുകാരന്‍ .അത് കഴിച്ചാല്‍ അണ്ണാക്കിലെ തൊലി പോകും .

അപ്പൊ പറഞ്ഞു വന്നത് ഒന്നാം ക്ലാസ്സ്‌ .അവിടെ ബെഞ്ച്‌ മാത്രമേ ഉള്ളു .ഇന്നലെങ്ങണ്ട് ഞാന്‍ വായിച്ചു . മുട്ടില്‍ നിര്‍ത്തുന്നത് ഒരു ശിക്ഷ ആണ് എന്ന് .

ന്റെ ദെവ്യേഎ. ഞാന്‍ മനസാ വച്ചാ കര്‍മണാ ഒരു തെറ്റും ചെയ്യാതെ ആണല്ലോ നാലു വര്ഷം മുട്ടിന്മേല്‍ നിന്നെഴുതിയത് .പിന്നെ അനുഭവിക്കാന്‍ വേറെ സഹപാഠികള്‍ ഉണ്ടാര്നോണ്ട് നമുക്ക് നോ പ്രോബ്ലം !!!

ഒന്നാം ക്ലാസ്സില്‍ അങ്ങനെ വല്യ സംഭവം ഒന്നും ഉണ്ടായില്ല .പിന്നെ പറയണേല്‍ .എന്റെ നാലു പല്ല് പോയി .എന്റെ കൂട്ടുകാരി Sheejede ചോട്ടു പത്രത്തില്‍ നിന്ന് കാക്കകള്‍ വീണ്ടും മുട്ട ഓംലെറ്റ്‌ കൊത്തി കൊണ്ട് പോയി .സില്വിയമ്മ ടീച്ചര്‍ തറ പറ പടിപിച്ചു ."തിങ്കളും "താരങ്ങളും" പടിപിച്ചു അല്ല പാടിപിച്ചു .ഒന്നും ഒന്നും രണ്ടേ ,രണ്ടും രണ്ടും നാലെ.അല്ഫോന്സ ടീച്ചര്‍ കണക്കു പടിപിച്ചു അതും പാടിപിക്കല്‍ അര്ന്നു .

അന്ന് ഞങ്ങളുടെ ക്ലാസ്സില്‍ രണ്ടു ഇരട്ടകള്‍ ഉണ്ടാര്‍ന്നു .അയ്യോ അല്ല ഒരു ഇരട്ടകള്‍ ഉണ്ടാര്‍ന്നു

ടിറ്റോയും ടോജോയും .രണ്ടിനേം തിരിച്ചറിയാന്‍ ഭയങ്കര പക്ഷെ രണ്ടിന്റെം കുസൃതി ക്ക് ഒരു മുട്ടുമില്ല .അല്ഫോന്സ ടീച്ചറിനു ആകെ കണ്‍ഫ്യൂഷന്‍ ആയി .ആരെ തല്ലും .ആരാ പ്രശ്നം ഉണ്ടാക്കിയത് .ആവോ .


പിന്നുള്ളത് എന്താന്ന് വെച്ചാല്‍ സമ്പൂര്‍ണ സമത്വം ആണ് .ക്ലാസ്സിലെ എല്ലാത്തിനും കൊടുക്കുക

ഒരിക്കല്‍ ഞാനും Sheejay um bathroomil ഒന്നിന് പോയിട്ട് വരുകയായിരുന്നു .അപ്പോളതാ പൊറകില്‍ ഒരു നിലവിളി .അത്രേം വല്യ വൃത്തികെട്ട ഒരു നിലവിളി ഞാന്‍ എന്റെ ജീവിതത്തില്‍ അതിനു മുന്‍പും പിന്നെ ദേ ഇപ്പൊ വരെ കേട്ടിട്ടില്ല .ന്താപ്പ പറ്റിയത് .അതാ നോക്കിയപ്പോള്‍ നമ്മുടെ ഇരട്ടകളിലോരുത്തന്‍ നെറ്റിയില്‍ നിന്ന് ചോരേം ഒലിപിചു കീരിക്കാടന്‍ ജോസ് സ്റ്റൈലില്‍ ഓടി വരുന്നു .

അടിച്ചോ പിടിച്ചോ കളിച്ചപ്പോ കൂട്ടി മുട്ടി നെറ്റി പൊട്ടി .

ഹൂ അതില്‍ പിന്നെ ബാലരമയിലെ വ്യത്യാസം കണ്ടുപിട്ക്കുക പോലെ രണ്ടിനെയും തിരിച്ചറിയാന്‍ ടീച്ചര്‍ മാര്‍ക്ക്കും ഞങ്ങള്‍ക്കും ഒക്കെ എളുപ്പമായി .നെറ്റിയില്‍ പോട്ടുണ്ടല്ലോ

അല്ല എനിക്കൊരു ഡൌട്ട് ഈ നെറ്റിയില്‍ പോട്ടുല്ലവനെ പൊട്ടന്‍ എന്ന് വിളിക്കാമോ ആവൊ ആര്‍ക്കറിയാം



അതെ ബാലകലോല്‍സവം എത്തി പോയി .പങ്കെടുക്കണം അല്ലേലും ചെണ്ടാപോറത്തു കോള് വെക്കുന്നടതൊക്കെ നമ്മള്‍ പോകുമല്ലോ .പ്രത്യേകിച്ച്മ ഗ്രൂപ്പ് ഇനങ്ങളില്‍ നമ്മള്‍ സജീവ പങ്കാളിത്തം ഉറപ്പാക്കും .കൂട്ടത്തില്‍ പാടാന്‍ എളുപ്പമാണല്ലോ പിന്നെ double faida ആണ് ഒന്ന് സമ്മാനം കിട്ടിയാല്‍ ഞാന്‍ എത്ര കഷ്ടപെട്ടത എന്ന് പറയാം അഥവാ കിട്ടിയില്ലേല്‍ എല്ലാരും നല്ലോണം കളിക്കനമാര്‍ന്നു എന്ന് പറഞ്ഞു കൈ ഒഴിയാം .(അല്ലേലും പിലാത്തോസ് പണ്ടേ എന്റെ റോള് മോഡല്‍ ആണ്)

ഗ്രൂപ്പ് ഡാന്‍സ് ടീം വേണം ഞങ്ങള്‍ കൊറച്ചു പേര് റെഡി ആണ് .മൊത്തം ഏഴു പേര് വേണം .ഒരെന്നേം ബാക്കി എല്ലാത്തിനും കണ്ണ് കിട്ടാതിരിക്കാന്‍ എന്നാ പോലെ നടുവില്‍ .ബാക്കി എല്ലാം സൈഡില്‍ .ബട്ട്‌ കന്യാസ്ത്രി അമ്മ മാര്‍ക്ക് 6 പേരെയെ കിട്ടി ഉള്ളു .

സോങ്ങും സ്റെപ്സും ഒക്കെ കിട്ടി ."സുപ്രഭാതം പൊട്ടിവിരിഞ്ഞു " എന്നാണ് പാട്ട് .ബട്ട്‌ എഴാമിയെ കിട്ടി ഇല്ലേല്‍ സുപ്രഭാതം പൊട്ടി വിരിയില്ലെന്നു മാത്രമല്ല .പല മുട്ടകളും ജഡ്ജസിന്റെ പേപ്പറില്‍ വിരിയും

.പിനെന്ന്ങനെ ബാലകലോല്സവത്തിന്റെ ഒടുക്കത്തെ ദിനത്തില്‍ "ട്ടട്ടട്ട്ട ടാട്ടട്ടം ഹിയ ഹുവ മാര്‍ഗ്രെറ്റ്‌സ" പാഡും .എങ്ങനെ ജാത നടത്തും

PTA മീറ്റിംഗില്‍ എന്ത് ട്രോഫി കാണിക്കും .കാര്യം ever rolling trophy ആണ്.അല്ല അര പറഞ്ഞെ

"A rolling stone gathers no moss" എന്ന് ആ ട്രോഫി കണ്ടാല്‍ അത് എന്റെ അപ്പോപ്പന്റെ സഹപാടികളുടെ കയ്യിലെ വിയര്‍പ്പുവരെ നക്കി അന്നത്തെ പൊടിയില്‍ മുങ്ങി തോര്‍ത്തി ഇരിക്‌ാണെന്ന് ഇതു പൊട്ടാ കണ്ണനും മനസിലാകും
അപ്പൊ നമ്മുടെ സംഘ നൃത്തത്തില്‍ കൂടെ ചാടാന്‍ ഒരു എഴാമി ഇല്ല .തപ്പി തപ്പി അവസാനം ടീചെര്സ്‌ അപ്പോരാതെ UP schoolil വരെ തപ്പി അല്ല കുന്തം പോയാല്‍ കുടത്തിലും തപ്പനമല്ലോ


അങ്ങനെ വിശദ മൂകര്‍ ആയി ഇരിക്കുമ്പോള്‍ ...ഞങ്ങളുടെ സന്കടതിനു അരുതിയുമായി

ഒരു വേനല്‍ മഴ പോലെ .... അതാ.....................................

വന്നു ..............................................

അവള്‍...........................ചൈഈഈഈ അല്ല്ല അവന്‍ട

ഒരു സുന്ദരന്‍ ചെക്കന്‍ .അവന്‍ നല്ലോണം ഡാന്‍സ് കളിക്കും .അവനെ make up ചെയ്തു എന്നിട്ട് നേരെ stagilekku pack up ചെയ്തു .



എന്റെ വീട്ടില്‍ ഇപ്പോളും ആ ആല്‍ബം ഉണ്ട് .ആ ഡാന്‍സ് ഫോട്ടോ ആരും കണ്ടാലും ഒരു പെണ്ണിനെ കണ്ടാല്‍ എല്ലാരും ചോദിക്കും .ശൂ ഈ കൊച്ചു ഇപ്പൊ വളര്‍ന്നു നല്ല സുന്ദരി കുട്ടി ആയി കാണുമല്ലോ അല്ലെ ..എവിടാണോ ആവൊ

അതെ ആരെയും അസൂയ പ്പെടുത്തുന്ന മുഖ ലാവണ്യം ..അതിന്റെ രഹസ്യം അവളോട്‌ അല്ല അവനോടു അല്ല make up man ഓടു ചോദിക്കണം.

(തുടരും)

Wednesday, September 9, 2009

rajasthani dawat

അയ്യട എല്ലാരും വിചാരിക്കും ഞാനെ ഇവിടെ ഏതോ പാചക കുറിപ്പിടാന്‍ പോവാണെന്ന്.പിന്നെ നടക്കും നടക്കും .ഇതു ഞാന്‍ ഒരു Rajasthani Dawatinu പോയ gathahhhhhhhhhhhhhhh....

UAEയില്‍ വന്നപ്പോള്‍ എനിക്ക് കിട്ടിയ കൂട്ടാന് സവിത ."ഒരു മലയാളി കാല്‍ത്തള കെട്ടിയ രാജസ്ഥാനി പെണ്ണ് ".ആദ്യ ദിവസം tutionu വന്ന അതിനെ നോക്കി പടച്ചോനെ എന്താ ഒരു പൊക്കം എന്ന് മലയാളത്തില്‍ കമന്റിട്ട എന്റെ പതീ ദേവനോട് "നിന്റെ തല ഞാന്‍ അടിച്ച് പൊളിക്കും " എന്ന് പച്ച മലയാളത്തില്‍ തിരിച്ചു കമന്റിയ വിരുതത്തി .
അതുകൊണ്ട് അതുല്ലപ്പോ ഇപ്പൊ ഫോണ്‍ ചെയ്യാന്‍ പോലും പുള്ളിക്ക് പേടിയാ .
അങ്ങനെ ഒരു ദിവസം കൊച്ചു അവരുടെ വീട്ടിലേക്ക് വിളിച്ചു . "തുനെപുകാരാ ഓര്‍ മേ ചളി ആയി " ...
കേട്ട പാതി ഞാന്‍ ഡേയ് റെഡി മണി മുണ്ടക്കയം (കടപ്പാട് ബാലരമ ...)
അങ്ങനെ അവളുടെ baapinte Lexus ‌ വണ്ടിയില്‍ ഇരുന്നു ഞാന്‍ ആ ഫ്ലാറ്റ് സമുച്ചയത്തില്‍ എത്തി
ചെന്ന പാടെ അവളുടെ അമ്മ .. ക്ലോസ് uപ പരസ്യത്തിലെ smile ആയി നില്ക്കുന്നു .(അടുത്ത് va അടുത്ത് വാ )കുടിക്കനെടുക്കട്ടെ ???????????
ഹൂപോ സന്തോഷം സന്തോഷം ... ചായ ആരിക്കും ചി അല്ല ജ്യൂസ്‌.. അല്ല അല്ല രാജസ്ഥാനി സ്പ്ല്‍ ഡ്രിങ്ക്സ് ...

അപ്പൊ dha വരുന്നു ഒരു glass നിറയെ..........................................................................

പച്ച അല്ലല്ല വെറും വാട്ടര്‍ ....................................................................

ചിലപ്പോ ഗള്ഫ് അയോണ്ടാരിക്കും .. ഇവിടെ പച്ച വെള്ളത്തിന്‌ പെട്രോളിനെക്കാള്‍ വില കുടുതല്‍ ആണല്ലോ
സമാധാനിച്ചു ..വെയിറ്റ് മാടി സജ്ന.ഇന്റെഴാര്ര്‍ കരോഓഓഒ....

പിന്നെ അവളുടെ കൊറേ ഫോട്ടോസ് .അവളുടെ room,അവളുടെ balcony ,അവളുടെ salwars .അതിന്റെ ഇടയ്ക്ക് ആ ഷോ casil എന്തോ ഇരിക്കുന്നു .
haiiii കൊറേ പുഴ്ഹൂഊഊഊഉ...............

അതിനങനെ നല്ല ഭംഗിയുള്ള കൊച്ചു കൊച്ചു കുപ്പികളില്‍ ഏതോ വെള്ളത്തില്‍ രാരിരം രരിം oonjala പാടി കിടക്കുന്നു .

ഇവിടെ aarappa ബയോളജി പഠിക്കുന്നത് .പിന്നല്ലേ അവള് പറഞ്ഞെ .അത് റഷ്യന്‍ റം ആണ് .വീര്യം കൂട്ടാനാണ് പുഴുനെ പിടിച്ചിട്റെക്കുന്നെ .അവള്‍ ഇടയ്ക്ക് ടേസ്റ്റ് ചെയ്യാറുണ്ട് . ദൈവമേ അവള്‍ കുഞ്ഞി പുഴുനെ ഇട്ട വെള്ളം ആണെങ്കില്‍ അവളുടെ ബാപ്‌ cooobraye ഇട്ട വെള്ളം അരിക്കുമല്ലോ കുടിക്കുന്നെ ..

വയറു കിയോ കിയോ കാരുന്നുണ്ട് .മിണ്ടാതിരി വയര്‍ ."അഥിതി ദേവോ ഭവഃ : " അല്ലെ
അതായതു ലത് തന്നെ .അഥിതി ദൈവം ആണ് .ദൈവം നമ്മളോട് ഭക്ഷണം ചോദിക്കരുണ്ടോ ...
ഇല്ല നമ്മള്‍ തോന്നുമ്പോള്‍ കൊടുക്കുന്നു .പിന്നെ ദൈവത്തിനെന്താ ഇഷ്ടം എന്ന് നമ്മള്‍ നോക്കാറുണ്ടോ .ഇല്ല്ലാ... ഓരോ സാധനങ്ങള്‍ അങ്ങ് വിളമ്പും .venel thinno ennആ...
ഞാനെപ്പോളും വിചാരിക്കരുനു നമ്മുടെ കൊട്ടാരക്കര ഗണപതിക്ക്‌ ഉണ്ണിയപ്പം മാത്രം തിന്നു മടുക്കില്ലേ .സബരിമല അയ്യപ്പന് അരവണ തിന്നു മടുക്കുലെ . എന്തോ........ സബരിമാലേല്‍ ഉണ്ണിയപ്പം ഉണ്ടെന്നോ ... ബെസ്റ്റ് അത് ഏതോ പല്ലു ഡോക്ടര് ഉണ്ടാക്കി കൊടുക്കുന്നതാ .അതാണ് "പാമ്പന്‍ പാലത്തിന്റെ ഉറപ്പു ".
ശോ ഇത്രേം ഹിന്ദു ദൈവംസ്‌ .ഇനി അന്തോണി'സ പുണ്യ വാളന്‍ പുള്ളി സ്ഥിരം അരിപ്പൊടി തീറ്റിയ .ഇതു ദൈവം ആണെന്ന് വെച്ചു ഇത്തിരി varietyഒക്കെ ഉണ്ടാക്കി കൊടുതുടെ .

ഡേയ് വിളിക്കുന്നു ചെല്ലട്ടെ ഇപ്പൊ തട്ടാം ...
"മാം .ഇതാണ് "കിച്ചടി " രാജസ്ട്താനി സ്പ്ല്‍.ഇതു കൊടുത്താണ് അതിതികളെ വെല്‍ക്കം ചെയ്യുന്നത് "
എന്റമ്മേ ചോറും ,പയറും, പന്ച്ചസരേം പിന്നെ നെയ്യും
എനിക്ക് വാക്കുകള്‍ ഇല്ല കുട്ടി .........................
ന്റെ ചളുങ്ങിയ "പുതിയ മുഖം " കണ്ടപ്പോലെ അവള്ക്ക് കാര്യം മനസിലായി .സാരോല്ല മാം നമുക്കു റൊട്ടി കഴിക്കാം .
കുറ്റം പറയരുതല്ലോ റൊട്ടി ഘോല്ലമാര്‍ന്നു .
ബട്ട്‌ കറി .... പയറുകള്‍ ജീവനോടെ നീന്തി തുടിക്കുന്ന ദാല്‍ കറി .
പിന്നെ ഭിണ്ടി ഫ്രൈ . വെണ്ടക്കയെ വെണ്ടയ്ക്ക . ബട്ട്‌ അതിനെ ഇങ്ങനെ കൊല്ലാന്ടര്‍ന്നു

ഞാന്‍ വെയിറ്റ് ചെയ്തു .ഇനീം വരുമാരിക്കും .എവിടുന്നു ...
പിന്നെ കിട്ടി കൊറച്ചു തൈര് .ഹൊ അതിന് പിന്നെ additionsവേണ്ടാലോ .
ഇല്ല സജ്ന സമാധാനിക്കാന്‍ വരട്ടെ .ഡേയ് അതിനതിടുന്നു ബ്ലാക്ക്‌ ജീര ,സല്റ്റ്‌ ആന്‍ഡ്‌ ഷുഗര്‍
ബോഓഓഓഓഓഓ. പിന്നെ ഞാന്‍ ഒന്നേ ചോദിച്ചുള്ളൂ .തന്നെ തന്നെ ... ഏത് ഭാഷയിലും ഞാന്‍ ആദ്യം പഠിക്കുന്ന വാക്യം "എവിടാണ് toilet"
...
പാവം വയറു നിറഞ്ഞത്‌ കൊണ്ടാണെന്ന അവര്‍ വിചാരിച്ചേ .
.എന്നെ വിളിക്കാന്‍ വന്ന പതീ ദേവനോട് ""വണ്ടി നേരെ KFC ലേക്ക് വിട്ടോ " തോമസ്‌ കുട്ടി വിട്ടോടാ സ്റ്റൈലില്‍ പറഞ്ഞു .

കുറിപ്പ്.എന്നാലും ഇനീം എന്നെ ആരേലും ooninu വിളിച്ചാ ഞാന്‍ പോകും ഹല്ലാ പിന്നെ ഓസിനു കിട്ടിയ ആസിഡും നമ്മള്‍ തട്ടും .

Monday, September 7, 2009

API auditum,miseriyum pinne ഞാനും...

ശ്രദ്ധ വേണം ശ്രദ്ധ വേണം .......
chaiiiiiiii ആ തമിഴത്തി അല്ലാട്ടോ (heyyyyyyy.... njan ആ type അല്ല)..

ഇതു വന്ത് കന്സിന്ട്രറേന്‍ ..
august twelthinarnnu നമ്മുടെ API audit .audit പാസ്സയലെ ചാക്കില്‍ ഒട്ടിക്കാനുള്ള ഒരു സുനാപ്പി കിട്ടുള്ളൂ .
അത് കിട്ടിയാലേ നമ്മുടെ കെമിക്കല്‍ തൂക്കി വില്‍ക്കാന്‍ പറ്റുള്ളൂ . അങ്ങനെ സാലറി കാത്തിരിക്കുന്ന എമ്പ്ലോയീനെ പോലെ ഞാന്‍ ഔദിടോരെ കാത്തിരിന്നു.വന്നതോ ഒരു ഇമെയില്‍ ."മൈ നെയിം is രാമചന്ദ്രന്‍ വാസന്‍ .ഐ am കമിംഗ് to Sharjah Airport at 8.30 PM".
മതിയേ മെയില് enki മെയില് .പുള്ളിയെ എയര്‍പോര്‍ട്ടില്‍ നിന്നു പൊക്കണം അല്ല പിക്കണം.
ആര് പോകും ..... njano ബെസ്റ്റ് ... driving test ആണെന്ന് പറഞ്ഞു എല്ലാ masavum murroril poi തല കാണിച്ചു avadulla emirati chullanmare വായ് നോക്കി latest burkha fashions നോക്കി അവസാനം thottittu varunna njan വണ്ടി odikkano ..
pinnullathu നമ്മുടെ accountant മിസ്‌രി .അവനെ ചാക്കിട്ടു .അവന്‍ കാര്യം ettu .ബട്ട്‌ നോട്ട് ദി പോയിന്റ്‌ അവന് നമ്മുടെ ഔദിടോരിന്റെ പേരു തിരിയുന്നില്ല .നാക്ക്‌ വടിക്കണം .പിന്നെ അവന്‍ പല്ലു പോലും തെക്കാറില്ല അപ്പോള നാക്ക്‌ വടി .. ആ വിധ ദുസ്സീലങ്ങള്‍ ഒന്നും അവന് പണ്ടേ ഇല്ല .അവന്‍ നല്ല payyanaa.

അങ്ങനെ njan അവന് ആ പേരു vendakka അല്ല വേണ്ട shawarma aksharathil eyuthi കൊടുത്തു .അതും pidichondu poyiii നിന്ന മതി .

marakkalle നാളെ രാവിലെ 8.30 kku . pandaram avane ini 7 manikku vilichenippikkanam .
ഞാന്‍ alarm set ചെയ്തു എനിട്ട്‌ അവനെ vilichu എയര്‍ portilekku പറഞ്ഞു വിട്ടു .anagne ഒരു kadama kainja charitharthyathode njan വീണ്ടും പഴയ tough job ചെയ്തു .. ie ഉറക്കം ..

അയ്യോ മറന്നു പോയി .ഇന്നു തല kanikan ponam .എവിടെ murooril .innanu നമ്മുടെ പാലം kadakkal .
bangloril arunnappol ആയിരം roopakku Indian Driving Licence oppicha penna ,ഇവിടെ എന്തെല്ലാം kadambakal anenno .. അതിനെ pati വേറെ postilidam .അപ്പൊ പറഞ്ഞു പോകും "mera Bharath Mahan ".
പണ്ടത്തെ പോലെ എന്റെ thoppiyil ഒരു kakka thooval കുടി .അതും പൊട്ടി ...tholvi jayathinte chavittu padiyannenu paranjavane najn chavittum .അങ്ങനെ anel njanippo chavittu പടി കേറി കേറി manathethiyene.

അപ്പൊ പറഞ്ഞു വന്നത് najnintha tholvi ശ്രീ lalithayayi ഇറങ്ങി വരുന്നു .പെട്ടെന്ന് nte phone karan thudangi . arappa ഇതു .

ഇതു lavan തന്നെ നമ്മുടെ miseri auditore പൊക്കി കാണും .
"SajanaAAAAAAAAAAAA I will kill you !!!!!!!!!!!!!!"...
Padachone ivanarelum എന്നെ thattan quotation kodutho ..
ആ neridam .pinnഅല്ലാതെ
Yes .... But Y????????????????????
എന്തുകൊണ്ട് എന്ത് കൊണ്ടു ??????

you checked the time .....
The flight is at 8.30 PM ...

shhhhhhhhhhhh dey കിടക്കുന്നു ......
officil njanethi korachu കഴിഞ്ഞപ്പോള്‍ avanethi
അഹ stylaന rose ഷര്‍ട്ടും rose tie yum പാന്റ്സും .pinne കയ്യില് ആ cardum ..................

ബട്ട്‌ അവന്റെ പച്ച benz (തന്നെ തന്നെ ആ കഥ ഞാന്‍ pinne പറയാം ) ഗേറ്റ് കടക്കുന്ന മുന്പേ ഞാന്‍ മുങ്ങി .

അല്ലേലും സ്കൂട്ടാവാന്‍ എന്നെ ആരും പടിപിച്ചിട്ടു tharanda
സജനയെ തോല്പിക്കാന്‍ avilla മക്കളെ
.....................













മത classum variyellum

njan adyamayittoru മത classinu പോയി .അതിനെ പറ്റി ഇവിടെ paranjal chilappo ഒരു vak തര്ക്കം ഉണ്ടാകും .എന്നാലും പറയാം.(pinne vaktharkkam : ഇന്നലെ ബ്ലോഗ് thudangiya ഒരു kochinte ahanakarame !!!!!!!!!!!!!).
രാത്രി ombathu manikkarnnu . എല്ലാം ഉണ്ടാക്കി vechitta poye. അവിടെ ഒരു shed .എ/c വര്ക്ക് cheyyunnumilla .എന്നാലും കടിച്ചു pidichirunnu . അവസാനം ഒരു moulavi വന്നു .അതെ correct moulavi തന്നെ .ആ thadeem പൊക്കി കെട്ടിയ pantsum .pinne full sleeves shirtum .പുള്ളി ghora ghora prasanagam thudangi .
enikkonnum thalel keriyilla .athallelum പണ്ടേ anaganeya ....
പുള്ളി ഇടയ്ക്ക് വെച്ചു പറഞ്ഞ ചില vachakangal ആണ് എടുത്തു parayendathu

"pennungale ദൈവം undakkiyirikkunnathu purushante variyellu kondanu.variyellinu ഒരു valavundu . അതുകൊണ്ട് pennungal ellavarkkum ഒരു valavundu . athinal ningal purushanmar ഒരു vadi veettil സൂക്ഷിക്കുക .enthennal sthreekal shikshikkapedendavar ആകുന്നു .. അവരുടെ valavukal vadiyal അടിച്ച് nere akkuka .അതിനുള്ള prathiphalam purushanmaraya നിങ്ങള്ക്ക് swargathil labhikkunnathanu ."
Wonderful concept അല്ലെ. ...................................................

njan എന്റെ variyellu thappi നോക്കി .അത് നേരെ തന്നെയാണ് .എന്നാലും ഇപ്പൊ എന്റെ pathee devan ennne adichittu പറയും , നീ vishamikkanda നിന്റെ athrem ഭാഗം swargathu പോകും .അയ്യോ അപ്പൊ എന്റെ അമ്മ narakathilarikkumallo കാരണം achan അമ്മയെ nulli novichittu polumilla .

അപ്പൊ എന്റെ ബ്ലോഗ് vayikkunna മുസ്ലിം sahodaran mare ... ഒരു chodyathinutharam parayamo ...
njanagalude variyellu adichadichu നേരെ aakkiyal pinne ningalengane ഞങ്ങളെ നോക്കി "എന്തൊരു structure entammachi " എന്ന് പറയും .

Sunday, September 6, 2009

കുണ്ടറ ചരിതം -ഒന്നാം ഭാഗം

കുണ്ടറ ...
velu thampi ദളവ വിളംബരം നടത്തിയ നാട് .
പണ്ടത്തെ വ്യവസായ ബെല്‍റ്റ്‌ നിന്നിരുന്ന നാട് .
ചൈന ക്ലേയും പറങ്കി മാവും നിറഞ്ഞു നില്ക്കും നാട്
അഷ്ടമുടി കായല്‍ കാവല്‍ നില്ക്കും തെങ്ങിന്‍ തോപ്പുകളും
ആ കായല്‍ നിറയെ കരിന്മ്പന്‍ കരിമീനും ചീഞ്ഞ തോണ്ടും
ചങ്ങാത്തം കൂടും നാട്
എന്റെ കുണ്ടറ എത്ര സുന്ദരം (deedi effect ) .

de കിടക്കുന്നു tham tharikida thom translation avaialble nahi...
karthave ഇനി njan എന്ത് ചെയ്യും ...