Monday, October 26, 2009

cipla അഥവാ cip -la (la=ഇല്ല )-market charitham randam bhagam

അപ്പൊ ഞാന്‍ ഡേയ് വീണ്ടും തിരിച്ചെത്തി .ഇപ്പോളും നമ്മള് രണ്ടാം ക്ലാസ്സിലെ വിശേഷങ്ങള്‍ പറഞ്ഞു തീരനില്ലല്ലേ അപ്പീഈഇ
ഇതിന്റെ ഇടയ്ക്കു ഇച്ചിരി വിശേഷം പറഞ്ഞോട്ടെ .കൊറേ നാളായിട്ട് നജ്ന്‍ ബ്ലോഗ്ഗില്‍ ഇല്ലാര്‍ന്നു .എന്റെ പരാക്രമം കണ്ടിട്ടാണോ ആവൊ .ഗൂഗിള്‍ അമ്മച്ചി ട്രന്സ്ലാടോര്‍ കൊച്ചിനെ കൊറേ നാലു പൂട്ടി ഇട്ടു .ഹൂ അന്നാ എനിക്ക് മനസ്സിലായെ എന്റെ ബ്ലോഗിന് ഇത്രേം ആരാധകര്‍ ഉണ്ടെന്നു.
പിന്നെ ഇതിന്റെ ഇടയ്ക്കു കൂട്ടുകാരുടെ ബ്ലോഗ്‌ പോയി വായിച്ചു നോക്കി .ഹൂ അതില്‍ ഒരുത്തന്റെ ബ്ലോഗ്‌ ,ഇത്രേം കട്ടി ഉള്ള ഇംഗ്ലീഷ് പദങ്ങള്‍ ഉണ്ടെന്നു എനിക്കന്നെരമ മന്സിലയെ .തീര്‍ച്ചയായും എന്റെ കൊച്ചിന് കേട്ടെഴുത്ത് കൊടുക്കുമ്പോള്‍ ഞാന്‍ അതിന്നു കൊരഞ്ഞത് ഒരു പത്തു പദങ്ങള്‍ എങ്കിലും കൊടുക്കും .ഞാനോ ഇങ്ങനെ ആയി ...അതെങ്കിലും നന്നാകട്ടെ

അങ്ങനെ നമ്മളിപ്പോളും രണ്ടാം ക്ലാസ്സില്‍ തന്നെ .സന്കരന് ഈസ്‌ സ്റ്റില്‍ ഇന്‍ ദി കോകനുറ്റ് ട്രീ .അന്ന് നമ്മുടെ കണ്ണുകള്‍ കാണാന്‍ കൊതിച്ചിരുന്നത്‌ ചിത്രഗീതം ,പിന്നെ സണ്‍‌ഡേ നാലു മണിക്കുള്ള
മലയാളം പടം .അതേതു അവാര്‍ഡ്‌ സിനിമ അനിലും കാണും .ഹൂ അതൊരു ത്രില്ലിംഗ് എക്സ്പീരിയന്‍സ് അനേഎ. കാരണം വീടിന്റെ അടുത്തുള്ള മിക്കവാറും എല്ലാ ചേച്ചിമാരും വരും ,പിന്നെ അടി പിടി .പിന്നെ അമ്മേടെ വക എന്തേലും സണ്‍‌ഡേ സ്പെഷ്യല്‍ പലഹാരങ്ങള്‍ .പിന്നെ നാലു മനിഎടെ പടത്തിനു മുന്‍പുള്ള പരസ്യങ്ങള്‍ . ചന്ദ്രിക സോപിന്‍ കുളിര്‍മ ,പ്രകൃതി നല്‍കും തനിമ ... ....ക്യാ ബാത്‌ ഹേ സിന്ദഗി കാ... .പിന്നെ പരസ്യം തുടങ്ങുംബോലും theerumpolum ഉള്ള ആ ദോശ ച്ചുടുന്നപോലത്തെ വട്ടം ,പിന്നെ ഏഴു മനിഎടെ വാര്‍ത്തക്കാന് ആ ദോശ chudunnente സൌണ്ട് കേള്‍ക്കാര് ....പിന്നെ അലിഫ് ലൈല ....പിന്നെ രണ്ഗോളി ... പിന്നെ .. jungle ബുക്ക്‌ ... pinne ... ..
pillerude സിനിമ .രണ്ടാരക്കുള്ള പനോരമ സിനിമകള്‍ .അന്ന് കണ്ട ബുല്ലെറ്റ്‌ ട്രെയിന്‍ പിന്നെ ഓര്മ വന്നത് ദുബായ് മെട്രോ കണ്ടപ്പോല .
അപ്പൊ പറഞ്ഞു വന്നത് ഇനീം ഉണ്ട് വേറൊരു വീക്നെസ് .എല്ലാ മാസത്തിലേം അവസാന വെള്ളി ആഴ്ച ക്ലാസ്സ്‌ മീറ്റിംഗ് ആണ് .അന്നെന്തെലുമൊക്കെ ഒപ്പിക്കണം .
എവിടുന്നു പാട്ടുകള്‍ മാത്രം അറിയാം .പാടി പാടി തൊണ്ട പൊട്ടും ,മടത്തിലെ പശൂന്റെ കയറു പൊട്ടും,അച്ഛന്റെ മേടയിലെ പട്ടിഎടെ തൊടല്‍ പൊട്ടും എന്നാ അവസ്ഥ ആയപ്പോള്‍ അല്ഫോന്സ ടീച്ചര്‍ പറഞ്ഞു ഇനി നമുക്ക് പാട്ട് വേണ്ട കുട്ടികളെ ഇനി ഇമ്മാതിരി പാടിയാല്‍ നിങ്ങളുടെ കൈവെള്ളയും എന്റെ ചൂരലും തമ്മില്‍ പിന്നെ ലൈന്‍ ആകും . so dont do dont do .പിന്നെ എതുണ്ടാക്കan . അപ്പോളാണ് പെരായം ഗന്ഗ് പറഞ്ഞെ (അന്നേ ഉണ്ടാര്‍ന്നു ഗന്ഗ് ). ഞങ്ങളുടെ കയ്യില്‍ സ്കിറ്റ്‌ ഉണ്ട് .സ്കിറ്റ്‌ അനേലും കിറ്റ്‌ അനെലും നമുക്ക് വേണം യേത് variety .
അങ്ങനെ homyum rakeshum സ്കിറ്റ്‌ ayittirangi .njangalkkonnum  മനസിലായില്ല .അവസാനം  പറഞ്ഞത് മാത്രം മനസിലായി .അത് ഹോംയ്‌ ടെ അലര്‍ച്ച  ആര്‍ന്നു ."ഡാ നീ എന്റെ ഫ്രിഡ്ജില്‍ ആണോ മൂത്രമോഴിച്ചത് ".പിന്നല്ലേ മനസിലായത് ലത് ആ മിമിക്രി സ്കിറ്റ്‌ അര്ന്നു .
ഓര്‍മയില്ലേ ഒന്നാമന്‍ :"ഡാ നിന്റെ കക്കൊസ് അടിപൊളി സെറ്റ് അപ്പ്‌ ആണ് കേട്ട ,ഡോര്‍ തുറക്കുമ്പോള്‍ ലൈറ്റ് കത്തും ,ഡോര്‍ അടക്കുമ്പോള്‍ ലൈറ്റ് കേടും "
രണ്ടാമന്‍:"ഡാ പട്ടി നീ എന്റെ ഫ്രിഡ്ജില്‍ moothramozhichathu"
അപ്പൊ
 ഇത് നടക്കുമ്പോള്‍ നമ്മുടെ രാകേഷ് ഡോര്‍ തുറക്കുനതിന്റെ  അന്ഗ്യം കാണിക്കുന്നുണ്ട്‌ .പിന്നെ നിക്കെരിന്ടെ cip തോരക്കുന്നതായി കാണിക്കുന്നുണ്ട്‌ .സഭ കമ്പം അല്ലേല്‍ ടെന്‍ഷന്‍ കാരണം നമ്മുടെ പയ്യന്‍സ് ,സെരിക്കും സിപ്പ് തൊറന്നു .ബട്ട്‌ നോട്ട് ദി പോയിന്റ്‌ ,അതടച്ചില്ല ..
അങ്ങനെ സിപ്പ് ഇല്ലാതെ ആണ് അവന്‍ സ്കിറ്റ്‌ കളിച്ചു തീര്‍ന്നത്
ഇപ്പൊ അവന്‍ വളര്‍ന്നു മുട്ടനായി ,മുട്ടന്‍ പയ്യനായി .മട്ടണ്‍ അടിക്കരായി .... അവന്‍ വര്‍ക്ക്‌ ചെയ്യുന്ന കമ്പനി ഏതാണെന്നറിയാമോ ... എന്തോ ക്ലൂ വേണോ ?....


അതെ അതെ യു guessed റൈറ്റ് ദി കമ്പനി ഈസ്‌ സിപ്ല............